LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

bulldozer raj

National Desk 3 years ago
Keralam

മറ്റുളളവരുടെ വീടുകള്‍ തകര്‍ക്കുന്നതുകണ്ട് ചിരിക്കുന്നവര്‍ ഓര്‍ക്കുക, ആ ബുള്‍ഡോസറുകള്‍ നിങ്ങളുടെ വീടുകളിലുമെത്തും- അശോക് ഗെഹ്ലോട്ട്

മറ്റൊരാളുടെ വീട് തകര്‍ക്കപ്പെടുന്നത് കണ്ട് നിങ്ങള്‍ സന്തോഷിക്കരുത്. എപ്പോള്‍ വേണമെങ്കിലും ബുള്‍ഡോസറുകള്‍ നിങ്ങളുടെ വീടുകളിലേക്കും വരാം.

More
More
National Desk 3 years ago
National

ആക്രമിക്കപ്പെടുന്നത് മുസ്ലീങ്ങളായതുകൊണ്ടാണോ ആരും പ്രതികരിക്കാത്തത്?- വിദ്യാര്‍ത്ഥി നേതാവ് ഗുര്‍മെഹര്‍ കൗര്‍

ഭയാനകമാണിത്. രാജ്യത്തെ പൗരന്മാര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ആക്രമിക്കപ്പെടുകയാണ്. നമ്മുടെ സ്വന്തം ആളുകള്‍ പട്ടാപ്പകല്‍ ആക്രമിക്കപ്പെടുന്നു. അവര്‍ മുസ്ലീങ്ങളായതിനാല്‍ ആരും പ്രതികരിക്കുന്നില്ല. ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. നിശബ്ദരായിരിക്കുന്നവര്‍ നാണക്കേടാണ്'-ഗുര്‍മെഹര്‍ ട്വീറ്റ് ചെയ്തു

More
More
National Desk 3 years ago
National

പ്രവാചക നിന്ദ; കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ വീടുകള്‍ ബുള്‍ഡോസറുപയോഗിച്ച് തകര്‍ക്കുന്നു

കഴിഞ്ഞ ദിവസം യുപിയിലെ ശഹരന്‍പൂരില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ പൊലീസ് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്റ്റേഷനില്‍നിര്‍ത്തി ലാത്തി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

More
More
Web Desk 3 years ago
Keralam

ആര്‍ എസ് എസ് നയത്തിന്റെ പ്രതീകമാണ് ബുള്‍ഡോസര്‍- ബൃന്ദാ കാരാട്ട്

മതപരമായ ചടങ്ങുകളെ ജനങ്ങളുടെ വിഭജനത്തിനായാണ് ബിജെപി ഉപയോഗിക്കുന്നത്. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കെടുത്തിട്ടില്ലാത്തവരാണ് നമ്മെ ദേശീയത പഠിപ്പിക്കാന്‍ വരുന്നത്

More
More